തന്റെ പാമ്പുപിടുത്തം തടയാൻ ഫോറസ്ററ് ഉദ്യോഗസ്ഥർ പ്രവര്‍ത്തിക്കുന്നു,കലിപ്പിൽ വാവ സുരേഷ്
2022-02-07 457
പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. തന്റെ രണ്ടാം ജന്മമാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും വാവ സുരേഷ് പറഞ്ഞു