പത്തി താഴ്ത്തി സിദ്ദു, ചരണ്‍ജിത്ത് സിങ് ഛന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
2022-02-06 1,189
congress announced charanjith singh channi as chief minister candidate മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സിദ്ദുവും ചരടുവലികള്‍ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണയോടെ ഛന്നി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.