കൊലപാതക ശ്രമത്തെ അതിജീവിച്ച ലതാ മങ്കേഷ്‌കര്‍, മരണവുമായി മല്ലിട്ടത് ദിവസങ്ങളോളം
2022-02-06
1,013
lata mangeshkar was given slow poison in 1963
ലതയ്ക്ക് ഭക്ഷണത്തിലൂടെ സ്ലോ പോയ്‌സണ്‍ നല്‍കി. ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരന്‍ ഒരു തുമ്പും കൂടാതെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷനായി