അറിയണം ലതാ മങ്കേഷ്‌കർ എന്ന അത്ഭുത ജന്മത്തെ..അമാനുഷികം ഈ ജീവിതം

2022-02-06 692

ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്‌കര്‍(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു.ജനുവരി എട്ടിനായിരുന്നു ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ബാധിച്ചത്‌

Videos similaires