പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: സൗദി യാത്രാ നിബന്ധനകൾ പുതുക്കി, പുതിയവ ഇങ്ങനെ

2022-02-05 3

Saudi Arabia announces new COVID-19 travel restrictions
കൊവിഡിന്റെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയ യാത്രാ നിബന്ധനകൾ പുതുക്കി. ഇനി മുതൽ സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് RTPCR പരിശോധന റിപോർട്ട് കൈവശം വെയ്ക്കണമെന്നാണ് പുതിയ നിർദേശം. പുതുക്കിയ മറ്റു നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


Videos similaires