കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിൽ ക്രമക്കേടുകൾ വ്യാപകം. കൈക്കൂലി വാങ്ങുന്നതും ചെലാനിൽ ക്രമക്കേട് കാണിച്ച് പണം തട്ടുന്നതുമായി നിരവധി പരാതികള്‍ #CalicutUniversity