Forest department to impose up to seven years of imprisonment for untrained people catching snakes

2022-02-04 194

Forest department to impose up to seven years of imprisonment for untrained people catching snakes
വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്.പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നില്‍ പാമ്പിനെവെച്ച് പ്രദര്‍ശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്‌

Videos similaires