Rahane and Pujara to be dropped? BCCI boss Sourav Ganguly makes a BIG statement

2022-02-04 276

Rahane and Pujara to be dropped? BCCI boss Sourav Ganguly makes a BIG statement

സമീപകാലത്തായി ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടെസ്റ്റിലും പരിമിത ഓവറിലും സ്ഥിരതയുള്ള മധ്യനിരയെ ഇന്ത്യക്ക് ആവിശ്യമാണ്. ഇപ്പോഴിതാ താരങ്ങള്‍ക്ക് മുന്നില്‍ നിര്‍ണ്ണായകമായ കടമ്പ വെച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.