ആദ്യം വാ തുറന്ന് ദൈവത്തെ വിളിച്ച് വാവ, ഉടൻ എഴുന്നേറ്റ് നടക്കും നമ്മുടെ വാവ..

2022-02-04 504

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആഞ്ഞടിച്ച കോവിഡിന്റെ രണ്ടാതരംഗത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരാവുകയും പതിനായിരങ്ങള്‍ മരണപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം വളരെ കുറവാണ്. മൂന്നാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ കരകയറി വരികയാണെന്നും രോഗികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്