Adorable Video Shows Toddler Covering Dog's Ears To Stop It Getting Scared of Fireworks
പടക്കത്തിന്റെ ശബ്ദം നായകള്‍ക്ക് ഭയമാണ്. പടക്കം പൊട്ടുന്നത് കേട്ടാല്‍ എവിടെ ഒളിക്കാന്‍ സാധിക്കും എന്ന ശ്രമത്തിലായിരിക്കും നായകള്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന തന്റെ നായയെ സംരക്ഷിക്കുകയാണ് ഈ വീഡിയോയില്‍ കാണുന്ന ഈ കൊച്ചു പെണ്‍കുട്ടി.ചൈനയില്‍നിന്നുള്ളതാണ് ഈ വീഡിയോ