Actress Assault Case : Dileep Pleads HC To Stop Re-investigation

2022-02-03 253

Actress Assault Case : Dileep Pleads HC To Stop Re-investigation
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്