Punjab CM Channi on Congress Uttarakhand star campaigner list, Navjot Sidhu not there

2022-02-03 385

Punjab CM Channi on Congress Uttarakhand star campaigner list, Navjot Sidhu not there
ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ 30 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അതേസമയം പഞ്ചാബ് പി സി സി അധ്യക്ഷന്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല