മിന്നല്‍ എഞ്ചിനീയറിംഗ് മുരളി, വൈറലായി 'മിന്നല്‍' ചോദ്യപേപ്പര്‍

2022-02-02 662

മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി മയം.