Union Budget 2022: V Sivadasan MP against Budget announcement on PM Awas Yojana

2022-02-02 1

Union Budget 2022: V Sivadasan MP against Budget announcement on PM Awas Yojana
പ്രധാനമന്ത്രി ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഎമ്മിന്റെ രാജ്യസഭാ എംപി ഡോ. വി ശിവദാസന്‍. ആവാസ് യോജനയിലെ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ലെന്ന് വി ശിവദാസന്‍ പറഞ്ഞു
#Budget2022

Videos similaires