Puducherry Minister’s dance during Baby shower goes viral on social media; netizens react
പുതുച്ചേരിയിലെ ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്കയുടെ കിടിലൻ അടിപൊളി ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാൻസിന് നിറഞ്ഞ കയ്യടി തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് .തിരുച്ചിറപ്പളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ നൃത്തം.