Residents of Kurichi are waiting for Vava Suresh to return to life

2022-02-01 333

Residents of Kurichi are waiting for Vava Suresh to return to life
കോട്ടയം കുറിച്ചി പാട്ടശ്ശേരി ഗ്രാമം പ്രാര്‍ത്ഥനകളിലും പ്രതീക്ഷകളിലുമാണ്. നാടിനെ രക്ഷിക്കാന്‍ എത്തിയവന്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നു എന്നത് ഈ ഗ്രാമത്തെ ആകെ വേദനിപ്പിക്കുന്നു എന്ന് പാട്ടശ്ശേരി സ്വദേശിനി തങ്കമണി പറയുന്നു