Vava Suresh is overcoming danger says minister VN Vasavan വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നല്‍കുന്നതായി മന്ത്രി വിഎന്‍ വാസവന്. വിളിക്കുബോള്‍ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി