വാവ സുരേഷിനെ മൂര്‍ഖന്‍ കടിച്ചു, ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍

2022-01-31 1,556

Vava suresh in critical condition
ആശുപത്രിയില്‍ എത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.