IND vs WI: Kieron Pollard to lead an unchanged Windies T20I squad from England series
ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘത്തെ തന്നെ ഇന്ത്യക്കെതിരായ അടുത്ത ടി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസ് ടീം നിലനിര്‍ത്തി. സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിനു കീഴില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ വിന്‍ഡീസും ഏറ്റുമുട്ടുന്നത്.