കേരളത്തിൽ ഫെബ്രുവരി ആദ്യവാരം കോവിഡ് പാരമ്യത്തിലെത്തുമെന്ന് റിപ്പോർട്ട്
2022-01-30
911
കേരളത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്..കണക്കുകൂട്ടിയതിലും നേരത്തേ തന്നെ രോഗികളുടെ എണ്ണം പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ.