ഓണ്‍ലൈനില്‍ ലോണെടുത്തത് 37000 രൂപ, തിരിച്ചടച്ചത് ഒന്നര ലക്ഷം; വലവിരിച്ച് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം

2022-01-30 1,655

ഓണ്‍ലൈനില്‍ ലോണെടുത്തത് 37000 രൂപ, തിരിച്ചടച്ചത് ഒന്നര ലക്ഷം! ഓണ്‍ലൈനില്‍ വായ്പ എടുക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ പോക്കറ്റ് കാലിയാകും!!
സംസ്ഥാനത്ത് വലവിരിച്ച് ഓൺലൈൻ വായ്പാ
തട്ടിപ്പ് സംഘങ്ങൾ, ചെറുതുക വായ്പയെടുത്താലും
തിരിച്ചടക്കേണ്ടി വരുന്നത് ലക്ഷങ്ങൾ...

Videos similaires