എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ

2022-01-29 1

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തി പ്രചാരണം ശക്തമാക്കി ബി ജെ പി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് അമിത് ഷാ ഇന്ന് പ്രചാരണം നടത്തുന്നത്. അഖിലേഷ് നാണമില്ലാത്തായളാണെന്ന് അമിത് ഷാ തുറന്നടിച്ചു

Videos similaires