Covid-19: Genomics institute chief sees all-India wave dip in early February,wants schools to reopen

2022-01-29 1,013

Covid-19: Genomics institute chief sees all-India wave dip in early February,wants schools to reopen
കൊവിഡ് മൂന്നാംതരംഗം ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍.കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ ആദ്യം നിയന്ത്രണങ്ങളില്‍ ഇളവുവരുത്തേണ്ടത് സ്‌കൂളുകളിലാണെന്നും അദ്ദേഹം പറഞ്ഞു