സംസ്ഥാനത്ത് നാല് ജില്ലകളില്‍ കൂടി കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു
2022-01-28
84
സംസ്ഥാനത്ത് നാല് ജില്ലകളില്‍ കൂടി കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു... സി വിഭാഗത്തിൽ ഉൾപ്പെടുത്തിയ കൊല്ലം, പത്തനംതിട്ട , ഇടുക്കി ,കോട്ടയം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്