ഫോണിൽ 3 മാസമായി തെറിവിളിച്ചവനെ കയ്യോടെ പൊക്കി..മാപ്പ് നൽകി ടിനി ടോം

2022-01-25 268

Tiny Tom's facebook live from Aluva cyber cell
തന്നെ മൂന്ന് മാസത്തോളമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ടിനി ടോം. എറണാകുളം ആലുവയിലുള്ള സൈബര്‍ സെല്ലിന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത്


Videos similaires