ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പെട്രോളിന് 25 രൂപ ലിറ്ററിന്‍മേല്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. റിപബ്ലിക് ദിനത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതായത്, നാളെ മുതല്‍ ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ കുറയും. എല്ലാവര്‍ക്കും ഈ ഇളവ് കിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്