തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
2022-01-24 758
Trivandrum in covid C category due to amid covid cases ജില്ലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജില്ലയെ കൊവിഡ് 'സി' കാറ്റഗറിയില്‍ ( Covid C category) ഉള്‍പെടുത്തി. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം.