ടോങ്കയിലെ അഗ്നിപാർവ്വത സ്ഫോടനം സൃഷ്ടിച്ചത് ഹിരോഷിമയെക്കാൾ നൂറിരട്ടി ദുരന്തം

2022-01-24 451

Tonga volcanic eruption equivalent to hundreds of Hiroshima says Nasa
ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽഈ മാസം 15നാണ് അഗ്നിപർവത സ്‌ഫോടനം ഉണ്ടായത്..അഗ്നിപർവത സ്‌ഫോടനം വൻ ദുരന്തമാണ് വിതച്ചത്. നൂറ് ഹിരോഷിമ ആണവദുരന്തത്തിന്റെ ആഘാതമുള്ള സ്‌ഫോടനമാണ് ദ്വീപിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. ടോംഗയിലെ ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിയൊലിച്ചത്.