ICC Awards:Joe Root named ICC men's Test cricketer of the year for 2021

2022-01-24 339

ICC Awards: Joe Root named ICC men's Test cricketer of the year for 2021
ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് റൂട്ടിനെ ടെസ്റ്റിലെ കിങാക്കി മാറ്റിയത്.