സഹോദരനെ നെഞ്ചോട് ചേർത്തുപിടിച്ച് പിറന്നാൾ ആശംസിച്ച് മീര

2022-01-24 21

Meera Jasmine pens a heartwarming note on her brother’s birthday
സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി മീര ജാസ്മിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്നേഹം, ജോയ് മോന്‍ കുട്ടാ- മീര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു


Videos similaires