UP Polls: Haj House was built earlier, BJP govt constructed Kailash Mansarovar Bhawan:Yogi

2022-01-24 1

നിങ്ങൾ ഹജ്ജ് ഹൗസ് നിർമ്മിച്ചു ഞങ്ങളോ?
UPയിൽ വര്‍ഗീയ പ്രചരണവുമായി യോഗി

UP Polls: Haj House was built earlier, BJP govt constructed Kailash Mansarovar Bhawan:Yogi Adityanath

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ്വാദി പാര്‍ട്ടിക്കെതിരെ വര്‍ഗീയ പ്രചരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാര്‍ട്ടി മുസ്ലീം പ്രീണനം നടത്തുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.