കുവൈത്തിലെ BEC എക്സ്ചേഞ്ച് ശാഖകളിൽ നടന്ന മെഗാനറുക്കെടുപ്പില്‍ വിജയി പഞ്ചാബ് സ്വദേശി

2022-01-20 32

കുവൈത്തിലെ ബി ഇ സി എക്സ്ചേഞ്ച് ശാഖകളിൽ നടന്ന സെന്‍റ് ആന്‍റ്  മെഗാ വിന്‍
പ്രൊമോഷൻറെ മെഗാ നറുക്കെടുപ്പിൽ പഞ്ചാബ് സ്വദേശിയായ ആശിഷ് കുമാർ കിഷോറി ലാൽ മെഗാ പ്രൈസിന് അർഹനായി

Videos similaires