കാസര്‍കോട് പൊതുപരിപാടികള്‍ നിരോധിച്ച ഉത്തരവ് പിന്‍വലിച്ച് ജില്ലാ കലക്ടര്‍
2022-01-20 639
കാസര്‍കോട് പൊതുപരിപാടികള്‍ നിരോധിച്ച ഉത്തരവ് പിന്‍വലിച്ച് ജില്ലാ കലക്ടര്‍; പിന്‍വലിച്ചത് ഉത്തരവിറങ്ങി രണ്ട് മണിക്കൂറിനുള്ളില്‍... നാളെ CPM ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് വിമര്‍ശനം