ദുൽഖറിന് കോവിഡ് പോസിറ്റീവ്..സിനിമാക്കാരെ കടന്ന് പിടിച്ച് കോവിഡ്

2022-01-20 2,700

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്

Videos similaires