ദുൽഖർ സൽമാൻ നായകനായെത്തിയ ചാർലി എന്ന സിനിമയിലെ ഒരു കഥാപാത്രമായിരുന്നു കള്ളൻ ഡിസൂസ. ഇപ്പോഴിതാ ആ കഥാപാത്രത്തെ മുൻനിര്‍ത്തി ഒരു സിനിമയൊരുങ്ങിയിരിക്കുകയാണ്. നവാഗതനായ ജിത്തു കെ ജയനാണ് സംവിധാനം. ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. വിശേഷങ്ങളുമായി ജിത്തു കെ ജയൻ സമയം മലയാളത്തോടൊപ്പം ചേരുന്നു.