സ്‌നേഹം കൂടി കാമുകിയുടെ അമ്മക്ക് വൃക്ക ദാനം ചെയ്തു..ഒടുവില്‍ കാമുകി മറ്റൊരാളെ കണ്ടെത്തി

2022-01-20 92

Mexican man donates kidney to girlfriend's mother, she marries someone else a month after operation
പ്രണയിക്കുമ്പോള്‍ പങ്കാളിക്കുവേണ്ടി എന്തും പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ സ്വന്തം അവയവത്തിലൊന്ന് പങ്കുവെച്ച ശേഷം പങ്കാളി പ്രണയത്തില്‍ നിന്നും പിന്മാറിയാലോ? അങ്ങനെ സ്വന്തം വൃക്കയും കാമുകിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് മെക്‌സിക്കോയില്‍ നിന്നുള്ള ഉസിയേല്‍ എന്ന യുവാവ്


Videos similaires