കൊവിഡ് കത്തിക്കയറുന്നു..കേരളം വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ?
2022-01-20 838
Kerala: Covid-19 review meet to decide on more curbs today കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം. യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അവലോകന യോഗം ചേരുന്നത്