Kerala omicron spread third wave, state to impose more restrictions health minister veena George

2022-01-19 245

Kerala omicron spread third wave, state to impose more restrictions health minister veena George
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം.. വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം നിലവിൽ രൂക്ഷമാണ്.