കണ്ണിൽ കയ്യിട്ട് തലച്ചോറിൽ രക്തസ്രാവം ,19 കാരനെ കൊന്നത് അതിക്രൂരമായ മർദനത്തിന് ശേഷം

2022-01-18 381


ഷാന്‍ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് സൂചന.എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത് രാജാണ് മറ്റൊരു കൊലപാതക കേസില്‍ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു.ഷാന്‍ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതും പ്രകാപനത്തിന് കാരണമായി