വയനാട് അമ്പലവയലിൽ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്