IND vs SA-India can win three match odi series if they do three things right

2022-01-17 584

IND vs SA-India can win three match odi series if they do three things right

ആവേശകരമായ ടെസ്റ്റ് പരമ്പരയ്ക്കു കൊടിയിറങ്ങിയതിനു പിന്നാലെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും.ഇത്തവണ ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കയെ കൊമ്പുകുത്തിച്ച് ഏകദിന പരമ്പര കൈക്കലാക്കണമെങ്കില്‍ മൂന്നു കാര്യങ്ങളാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.