വിഴിഞ്ഞം കൊലക്കേസ്; പിടിയിലായ അമ്മയും മകനും ഒരു വർഷം മുൻപ് 14കാരിയെയും കൊലപ്പെടുത്തി

2022-01-16 1

ഒരു വർഷത്തെ ഇടവേളയിൽ വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികൾ അമ്മയും മകനും
വിഴിഞ്ഞം കൊലപാതകത്തിൽ പിടിയിലായ അമ്മയും മകനും ഒരു വർഷം മുൻപ് 14കാരിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; കൊല പീഡനവിവരം പുറത്തുവരാതിരിക്കാൻ

Videos similaires