കോലി രാജിവെച്ചു ,ഷോക്കേറ്റ് ക്രിക്കറ്റ് ലോകം..വിശ്വസിക്കാനാകുന്നില്ല

2022-01-15 264

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനത്ത് നിന്നും പടിയിറങ്ങി വിരാട് കോഹ്ലി. ടെസ്റ്റ് പരമ്പരയിലെ 2-1 എന്ന തോല്‍വിക്ക് പിന്നാലെയാണ് കോഹ്ലി നായകസ്ഥാനത്ത് നിന്നും രാജിവെക്കുന്നത്

Videos similaires