ഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾ

2022-01-13 179

വിവിധ തരം സ്കാമുകളും തട്ടിപ്പുകളും ഡാറ്റ മോഷണവും സൈബർ ലോകത്ത് പതിവായിരിക്കുകയാണ്. പെഗാസസ് പോലെയുള്ള സ്പൈവെയറുകൾ ഉപയോഗിച്ച് സർക്കാരുകൾ പോലും പൌരന്മാരുടെ രഹസ്യ വിവരങ്ങൾ ചോർത്തുന്നു. വിവിധങ്ങളായ തട്ടിപ്പുകൾ നടക്കുന്നതായി അറിയാമെങ്കിലും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഇത് എങ്ങനെ തടയുമെന്ന് വലിയ ധാരണയില്ലാത്ത സാഹചര്യമാണുള്ളത്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot