നിങ്ങള്‍ ഭൂമി ഏറ്റെടുത്തത് ഏത് നിയമപ്രകാരമാണ്? അജിംസും അരുണ്‍കുമാറും തമ്മില്‍ വാദപ്രതിവാദം
2022-01-12
144
നിങ്ങള്‍ ഭൂമി ഏറ്റെടുത്തത് ഏത് നിയമപ്രകാരമാണ്? 2013ലെ നിയമപ്രകാരമാണെങ്കില്‍ ഇതൊന്നും നടപ്പില്ലെന്ന് അവതാരകന്‍, തെറ്റെന്ന് സി.പി.എം പ്രതിനിധി... അജിംസും അരുണ്‍കുമാറും തമ്മില്‍ വാദപ്രതിവാദം