അടിപൊളി ഫീച്ചറുകളുമായി സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

2022-01-11 93

സാംസങ് സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിയിരിക്കുകയാണ്. 2022ൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ആണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി. സാംസങിന്റെ ഏറ്റവും ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്ന് കൂടിയാണിത്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot