New Zealand Thrash Bangladesh By An Innings And 117 Runs To Draw Series

2022-01-11 412

New Zealand Thrash Bangladesh By An Innings And 117 Runs To Draw Series

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ തോറ്റതിന്റെ ക്ഷീണം തീർത്തുകൊടുത്ത് ന്യൂസിലാൻഡ്. ന്യൂസിലാണ്ടിനെതിരെ ഇന്നിംഗ്സ് തോല്‍വിയേറ്റ് വാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ്. കടുവകളുടെ രണ്ടാം ഇന്നിംഗ്സ് 278 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 117 റണ്‍സിനുമായിരുന്നു ന്യുസിലാൻഡിന്റെ വിജയം