ബുള്ളി ബായ് പോലുള്ള ആക്രമണങ്ങളിലൂടെ മുസ്‍ലിം സ്ത്രീകളെ അടിച്ചമർത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം
2022-01-11
366
ബുള്ളി ബായ്, സുള്ളി ഡീൽ ആക്രമണങ്ങളിലൂടെ മുസ്‍ലിം സ്ത്രീകളെ അടിച്ചമർത്താമെന്നത് സംഘപരിവാറിന്റെ
വ്യാമോഹം മാത്രമാണെന്ന് വനിതാ പ്രതിഷേധ സംഗമം