'പ്രദീപ് ജോണിനെ പരിചയപ്പെടുത്തി ആഷിഖ് അബു

2022-01-10 13

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

Videos similaires