Actress A$$ault Case: Dileep applies for anticipatory bail

2022-01-10 1,570

Actress A$$ault Case: Dileep applies for anticipatory bail
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് നിയമ നടപടികളിലേക്ക് കടന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ നീക്കം. ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്